Skip to main content

Posts

യൂണിവേഴ്‌സ് ഒരു സിമുലേഷൻ ആണോ?

  ഈ ലോകത്തിൽ Vision, Sound, Smell, Taste, Touch - ഒന്നും സത്യത്തിൽ objective തലത്തിൽ exist ചെയ്യുന്നില്ല - നമ്മുടെ Sense Organs and Brain സൃഷ്ടിക്കുന്ന ഒരു illusion മാത്രമാണ് ഇതെല്ലാം.  ഉദാ. നമ്മുടെ കണ്ണിൽ എത്തുന്ന photons ന്റെ wavelength ന് അനുസരിച്ച് പല colours brain simulate ചെയ്യുന്നതാണ് അതേപോലെ Retina -->> Light --> Image Ears --> Vibrations --> Sound Nose --> Chemicals --> Fragrance Tongue --> Chemicals --> Taste Skin --> Pressure + Temperature -->> Sensation അതായത് conscious ആയ ഒരു observer ന്റെ അഭാവത്തിൽ നമ്മൾ ഈ ലോകത്തിൽ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ പല കാര്യങ്ങളും exist ചെയ്യില്ല  തണുപ്പ് & ഇരുട്ട് - ഇങ്ങനെ 2 സംഭവങ്ങൾ exist ചെയ്യുന്നില്ല.  Cold = Less thermal energy Darkness = Absence of photons ഈ universe തന്നെ ഒരു conscious observer ന്റെ absense ൽ exist ചെയ്യുന്നുണ്ടോ എന്നൊരു debate തന്നെ കാലങ്ങളായി ശാസ്ത്രലോകത്തിൽ നടക്കുന്നുണ്ട്.  Observe ചെയ്യാൻ ആരും ഇല്ലെങ്കിലും reality ഇതുപോലെ തന്നെ exist ചെയ്യ...
Recent posts

How financial imbalance can damage a relationship?

 Financial imbalance is one of the leading causes of conflict and damage in relationships, often second only to infidelity. The issue isn't always the amount of money, but the dynamics, communication, and emotions that the imbalance creates.   Here is a breakdown of how financial imbalance can damage a relationship:  💔 1. Erosion of Trust and Resentment  Financial Infidelity: When one partner makes major financial decisions, hides debt, or conceals income/accounts from the other, it is a profound breach of trust, often considered as damaging as emotional infidelity.   Resentment from the Higher Earner: The partner who earns more may feel a burden of responsibility, feeling like they are "carrying" the household or that their partner is taking advantage of them. This can lead to resentment over time.   Resentment from the Lower Earner: The partner who earns less may feel guilty, inadequate, or resentful that they can't contribute equally. The...

എഐ ആധിപത്യമുള്ള ലോകത്തിന്റെ ഭാവി

  പക്ഷെ ഈ കോർപറേറ്റുകൾ മണ്ടന്മാർ അല്ല. AI ലോകം മുഴുവൻ എത്തുമ്പോഴേക്കും വൻതോതിൽ ഉൽപ്പാദനം കൂടും, വിലയിടിവ് സർവകാല റെക്കോർഡിൽ എത്തും, തൊഴിലില്ലായ്മ കുതിച്ചുയരും, അതേസമയം ആളുകളുടെ നെറ്റ് പർച്ചേസിംഗ് പവർ വളരെ കുറയും, അപ്പൊ ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങും. ഇവിടെ രണ്ട് വലിയ പ്രശ്നങ്ങൾ ഉണ്ട് - ആളുകളുടെ വാങ്ങൽ ശേഷി കുറഞ്ഞത് കോർപറേറ്റുകൾക്ക് ബാലൻസ് ചെയ്യേണ്ടിവരും, അതേപോലെ തൊഴിൽ നഷ്ടപ്പെട്ട ആളുകൾ വലിയതോതിൽ പ്രതിഷേധിക്കാൻ തുടങ്ങും, അങ്ങനെ വരുമ്പോൾ സർക്കാരുകൾക്ക് വരുമാനം നഷ്ടപ്പെട്ടവർക്ക് പെൻഷൻ നൽകാനായി AI ഭീമന്മാരുടെ മേൽ വലിയ നികുതി ഏർപ്പെടുത്തേടി വരും. ഏതുവിധേനയും ഭീമമായ ഈ നികുതി വരുന്നത് തടയാൻ ഇവർ ശ്രമിക്കും. അതിനായി മൂന്ന് പ്രധാന കാര്യങ്ങൾ ഇവർ ചെയ്യും. മാർക്കറ്റിൽ കൃത്രിമമായി ഇവർ ഡിമാൻഡ് വർധിപ്പിക്കും, അതേപോലെ ചാരിറ്റി, free entertainment എന്നിവയ്ക്ക് വേണ്ടി ഇവർ നല്ല കാശ് മുടക്കും. കോർപറേറ്റുകൾ തമ്മിൽ വലിയ ഒത്തുകളികൾ നടക്കും. ബോട്ടുകൾ ഡിജിറ്റൽ സേവനങ്ങൾ പണം കൊടുത്തുവാങ്ങി consumption കൃത്രിമമായി വർധിപ്പിക്കും. ചിലപ്പോൾ ചുളുവിലയ്ക്ക് കമ്പനികൾ fmcg products വാങ്ങി നശിപ്പിക്കുകയോ പൂഴ്ത്തിവയ്ക...

അവിവാഹിതരായ പെൺകുട്ടികളോട് ഒരു വാക്ക്..

  മാതാപിതാക്കൾ വിവാഹ സമ്മാനമായി പെൺമക്കൾക്ക് സ്വർണവും പണവും നൽകുന്നതിന് പകരം അവർക്ക് ഒരു വീടും സ്ഥലവും ആണ് നൽകേണ്ടത് എന്ന് തോന്നിയിട്ടുണ്ട്. ഇനി മാതാപിതാക്കൾക്ക് അതിനുള്ള സാമ്പത്തികം ഇല്ലെങ്കിൽ പെണ്ണുങ്ങൾ കല്യാണത്തിന് മുൻപ് കുറഞ്ഞത് ഒരു കുഞ്ഞു വീട് എങ്കിലും സ്വന്തമായി ഉണ്ടാക്കണം. ഹസ്ബൻഡ് എത്ര സ്നേഹമുള്ള ആൾ ആണേലും മറ്റൊരാളിന്റെ വീട്ടിൽ പോയി താമസിക്കുമ്പോൾ ഫലത്തിൽ നിങ്ങൾക്ക് അതൊരു അന്യവീട് തന്നെയാണ്. എന്നെങ്കിലും ഒരു ദിവസം “ഇത് നിന്റെ വീടല്ല” എന്നൊരു ധ്വനി ഭർത്താവിന്റെയോ അയാളുടെ ബന്ധുക്കളുടെയോ ഭാഗത്തുനിന്ന് ഉണ്ടായേക്കാം. അന്ന് ചിലപ്പോൾ നിങ്ങൾ തകർന്നുപോയി എന്നുവരാം. മാത്രമല്ല, പഴയപോലെ 75 കൊല്ലം നീണ്ടുനിൽക്കുന്ന ദാമ്പത്യങ്ങൾ അല്ല ഇന്നുള്ളത്. എപ്പോ വേണേലും ഒരു വേർപിരിയൽ ജീവിതത്തിൽ സംഭവിച്ചേക്കാം എന്നൊരു ഉത്തമബോധ്യം നമ്മുടെ ഉള്ളിൽ വേണം. ചിലപ്പോൾ ഡിവോഴ്സിനു പകരം പങ്കാളിയുടെ മരണം ആവും നിങ്ങൾക്ക് അയാളുടെ കുടുംബ വീട്ടിൽ സന്തോഷത്തോടെ താമസിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നത്. അന്നായിരിക്കും സ്വന്തമായി ഒരു വീട് ഉള്ളവർക്കും ഇല്ലാത്തവർക്കും അതിന്റെ വില ഒരേപോലെ മനസ്സിലാവുന്നത്. ഡിവോഴ്സ് ആയ ശേഷം സ്...

Time Dilation Malayalam

 ലോകത്തിലെ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്ന്, universe ൽ മുഴുവൻ rate of time(∆t) ഒരേപോലെയല്ല എന്നതാണ്. അതായത് ഭൂമിയിൽ 1 മണിക്കൂർ പിന്നിടുമ്പോൾ മറ്റു ചില ഇടങ്ങളിൽ അര മണിക്കൂറോ രണ്ട് മണിക്കൂറോ ഒക്കെ ആവും പിന്നിട്ടിരിക്കുക. നമ്മൾ ഒരു atomic clock അവിടെ കൊണ്ടുപോയി measure ചെയ്താൽ പോലും ഈ വ്യത്യാസം കാണിക്കും.  പ്രധാനമായും 2 കാരണങ്ങൾ കൊണ്ട് ഇങ്ങനെ time slow down or speed up ആവാം.  1. Gravity difference with earth 2. Veclocity of an object Gravity difference ന്റെ ഉദാഹരണം നമ്മൾ Interstellar ൽ കണ്ടതാണ്. Actually അതിനേക്കാൾ exciting ആണ് velocity കാരണം ഉണ്ടാവുന്ന time dilation. ഒരു സിംപിൾ ഉദാഹരണം ഉപയോഗിച്ച് പറയാം.  നമ്മൾ ഒരു കാറിൽ 90 kmph സ്പീഡിൽ പോവുന്നു. അടുത്ത ലെയ്നിലൂടെ മറ്റൊരു കാർ 100kmph സ്പീഡിൽ പോവുന്നു. അപ്പൊ മറ്റേ കാറിന്റെ speed ൽ നിന്ന് നമ്മുടെ സ്പീഡ് കുറച്ചാൽ 10kmph കിട്ടും. അതായത് realtive veloclity = 10kmph എന്ന് കിട്ടും.. ഇനി മറ്റേ കാറിന് പകരം light ആണ് അതിലെ പോവുന്നത് എന്ന് വയ്ക്കുക. അതിന്റെ speed 300k kmps ആണ്. നമ്മൾ 299k kmps ൽ ആണ് പോവുന്നത് എന്നും വയ്ക്കുക. നമ്മുട...

Marriage VS Live In

  ലോകത്തിൽ രണ്ടുതരം ആളുകൾ ഉണ്ട് - ചിലർ അവരുടെ pets നെ കൂട്ടിൽ ഇട്ടു വളർത്തും - കാരണം തുറന്നുവിട്ടാൽ അവ തിരിച്ചുവരുമെന്ന് അവർക്ക് ഉറപ്പ് ഉണ്ടാവില്ല.  രണ്ടാമത്തെ കൂട്ടർ ഈ pets നെ പൂട്ടിയ കൂട്ടിൽ ഇടാറില്ല, chain കൊണ്ട് ബന്ധിക്കാറുമില്ല, കാരണം lock ചെയ്തിട്ടില്ല എങ്കിലും രാവിലെ പുറത്തുപോയാൽ അവ വൈകിട്ട് തിരിച്ചു തന്റെ അരികിലേക്ക് തന്നെ എത്തും എന്ന confidence അവർക്ക് ഉണ്ട്.  ഇതിൽ ഒന്നാമത്തെ കൂട്ടർ ആണ് legally marry ചെയ്യുന്നത്. ഇവർക്ക് പരസ്പരം real trust ഇല്ല. ഒരു സൈഡിൽ  പെണ്ണുങ്ങൾ better ആയ ആളെ കിട്ടിയാൽ ചാടി പോവും എന്ന് ആണുങ്ങൾ കരുതുന്നു, മറുവശത്ത് കാര്യം നടത്തിയ ശേഷം ആണുങ്ങൾ കടന്നുകളയും എന്ന് പെണ്ണുങ്ങൾ സംശയിക്കുന്നു. Partner ചാടിപ്പോവാതിരിക്കാനുള്ള ഒരു safety net പോലെയാണ് ഇത്തരം ബന്ധങ്ങളിൽ marriage പ്രവർത്തിക്കുന്നത്.  രണ്ടാമത്തെ കൂട്ടർക്ക് അവരുടെ ഇണയിൽ നല്ല വിശ്വാസം ഉണ്ട്. Legally bind ചെയ്തിട്ടില്ല എങ്കിലും സ്വന്തം partner കുറച്ചുകൂടി കൊള്ളാവുന്ന ഒരാളെ കാണുമ്പോൾ അവരുടെ കൂടെ പോവില്ല എന്ന് ഇവർക്ക് ഉറപ്പുണ്ട്. അതുകൊണ്ട് അവർ കല്യാണം ഒരു ചടങ്ങായി നടത്താറില്ല. Complet...
 Marco കണ്ടു തിരികെ വന്നു രാത്രി ഫോൺ നോക്കി ഇരിക്കുമ്പോഴാണ് ഒരു ഫ്രണ്ട് ഇതുപോലെ അത്യാവശ്യം violence ഉള്ള പടം ആണ് എന്ന് പറഞ്ഞ് A Serbian Film(2010) suggest ചെയ്തത്. Violence ഉള്ള പടങ്ങൾ നമ്മൾ എത്ര കണ്ടിരിക്കുന്നു, ഇതൊക്കെ എന്ത് എന്ന ലാഘവത്തോടെ കാണാൻ തുടങ്ങിയതാണ്. പക്ഷെ പടം തുടങ്ങി വെറും 15 മിനിറ്റ് കഴിഞ്ഞതോടെ കയ്യും കാലും ഒക്കെ തണുക്കുന്ന പോലെ ഒരു ഫീൽ വന്നു. Violence എന്നുവച്ചാൽ ഇജ്ജാതി കൊടൂര violence. എന്തിനും ഒരു മര്യാദ ഒക്കെ വേണ്ടേ. ഇതിൽ എന്നെ ഏറ്റവും കൂടുതൽ തളർത്തിക്കളഞ്ഞത് വില്ലന്മാരെ ക്രൂരമായി കൊല്ലുന്നത് ഒന്നും അല്ല. Old boy നെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഇമോഷണൽ സാധനം മിക്സ് ചെയ്തിട്ടുള്ള ചില violent സീനുകൾ ഉണ്ട്. 95% മനുഷ്യർക്കും അത് കണ്ടിരിക്കാൻ പറ്റില്ല. നമ്മൾ ഒന്നുകിൽ ആ ഭാഗം skip ചെയ്യും അല്ലെങ്കിൽ ആ സീൻ തീരുന്നത് വരെ കണ്ണടച്ച് ഇരിക്കും. അത്രയ്ക്ക് unwatchable ആയിരുന്നു പല സീനുകളും. ഒടുവിൽ ഒരു വിധത്തിൽ പടം കണ്ടു തീർത്തു.  അതുകഴിഞ്ഞ് wiki നോക്കിയപ്പോഴാണ് ഇത് പല രാജ്യത്തും banned ആയ സിനിമ ആണ് എന്ന് മനസ്സിലായത്. ആദ്യമായിട്ടാണ് ഞാൻ ഒരു പടം കണ്ടിട്ട് അത് ആരും കാണരുത് എന്ന...