Skip to main content


 നാരായണീന്റെ മൂന്നാണ്മക്കൾ:

ഈ സിനിമ ഒരു തെറ്റായ സന്ദേശം ആണ് നൽകുന്നത് എന്ന് തോന്നുന്നുണ്ട്. കസിൻസ് തമ്മിലുള്ള സ്നേഹബന്ധം, വിവാഹം എന്നിവ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല. Because first cousin is effectively our step sibling. നമ്മുടെ parents ന്റെ equivalent ആണ് അവരുടെ സഹോദരങ്ങൾ. Almost 50% of shared DNA exist between siblings and atleast 25% between first cousins. 


അതിനാൽ അവരുമായുള്ള ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് genetic diseases വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. കുറെ നാൾ മുൻപ് വൈറൽ ആയ ഈശ്വർ മാൽപ്പെ എന്ന വ്യക്തി ഇങ്ങനെ അടുത്ത ബന്ധത്തിൽ നിന്ന് വിവാഹം ചെയ്യുകയും അതിൽ ഉണ്ടായ 3 കുട്ടികൾക്കും ഗുരുതരമായ ജനിതക രോഗങ്ങൾ പിടിപെടുകയും അവരിൽ ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുള്ളതാണ്. അന്ന് പ്രമുഖ ന്യൂസ് ചാനലിൽ ഇതിന്റെ വാർത്ത വന്നിരുന്നു. 


അതായത് ഇത് morality യുടെ പ്രശ്നം അല്ല, മറിച്ച് health related issue ആണ്. ഈ വിഷയത്തെ അങ്ങനെ തന്നെ വേണം എടുക്കാൻ. പണ്ട് ഇവിടെ മുറപ്പെണ്ണ് - മുറച്ചെറുക്കൻ സിസ്റ്റം ഉണ്ടായിരുന്നു, തമിഴ്‌നാട്ടിൽ മുറൈ മാമൻ സിസ്റ്റം ഉണ്ട് എന്നൊന്നും നമ്മൾ നോക്കേണ്ട കാര്യമില്ല. It’s better to avoid marital relations with relatives up to third cousins.



Comments

Popular posts from this blog

എഐ ആധിപത്യമുള്ള ലോകത്തിന്റെ ഭാവി

  പക്ഷെ ഈ കോർപറേറ്റുകൾ മണ്ടന്മാർ അല്ല. AI ലോകം മുഴുവൻ എത്തുമ്പോഴേക്കും വൻതോതിൽ ഉൽപ്പാദനം കൂടും, വിലയിടിവ് സർവകാല റെക്കോർഡിൽ എത്തും, തൊഴിലില്ലായ്മ കുതിച്ചുയരും, അതേസമയം ആളുകളുടെ നെറ്റ് പർച്ചേസിംഗ് പവർ വളരെ കുറയും, അപ്പൊ ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങും. ഇവിടെ രണ്ട് വലിയ പ്രശ്നങ്ങൾ ഉണ്ട് - ആളുകളുടെ വാങ്ങൽ ശേഷി കുറഞ്ഞത് കോർപറേറ്റുകൾക്ക് ബാലൻസ് ചെയ്യേണ്ടിവരും, അതേപോലെ തൊഴിൽ നഷ്ടപ്പെട്ട ആളുകൾ വലിയതോതിൽ പ്രതിഷേധിക്കാൻ തുടങ്ങും, അങ്ങനെ വരുമ്പോൾ സർക്കാരുകൾക്ക് വരുമാനം നഷ്ടപ്പെട്ടവർക്ക് പെൻഷൻ നൽകാനായി AI ഭീമന്മാരുടെ മേൽ വലിയ നികുതി ഏർപ്പെടുത്തേടി വരും. ഏതുവിധേനയും ഭീമമായ ഈ നികുതി വരുന്നത് തടയാൻ ഇവർ ശ്രമിക്കും. അതിനായി മൂന്ന് പ്രധാന കാര്യങ്ങൾ ഇവർ ചെയ്യും. മാർക്കറ്റിൽ കൃത്രിമമായി ഇവർ ഡിമാൻഡ് വർധിപ്പിക്കും, അതേപോലെ ചാരിറ്റി, free entertainment എന്നിവയ്ക്ക് വേണ്ടി ഇവർ നല്ല കാശ് മുടക്കും. കോർപറേറ്റുകൾ തമ്മിൽ വലിയ ഒത്തുകളികൾ നടക്കും. ബോട്ടുകൾ ഡിജിറ്റൽ സേവനങ്ങൾ പണം കൊടുത്തുവാങ്ങി consumption കൃത്രിമമായി വർധിപ്പിക്കും. ചിലപ്പോൾ ചുളുവിലയ്ക്ക് കമ്പനികൾ fmcg products വാങ്ങി നശിപ്പിക്കുകയോ പൂഴ്ത്തിവയ്ക...

Time Dilation Malayalam

 ലോകത്തിലെ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്ന്, universe ൽ മുഴുവൻ rate of time(∆t) ഒരേപോലെയല്ല എന്നതാണ്. അതായത് ഭൂമിയിൽ 1 മണിക്കൂർ പിന്നിടുമ്പോൾ മറ്റു ചില ഇടങ്ങളിൽ അര മണിക്കൂറോ രണ്ട് മണിക്കൂറോ ഒക്കെ ആവും പിന്നിട്ടിരിക്കുക. നമ്മൾ ഒരു atomic clock അവിടെ കൊണ്ടുപോയി measure ചെയ്താൽ പോലും ഈ വ്യത്യാസം കാണിക്കും.  പ്രധാനമായും 2 കാരണങ്ങൾ കൊണ്ട് ഇങ്ങനെ time slow down or speed up ആവാം.  1. Gravity difference with earth 2. Veclocity of an object Gravity difference ന്റെ ഉദാഹരണം നമ്മൾ Interstellar ൽ കണ്ടതാണ്. Actually അതിനേക്കാൾ exciting ആണ് velocity കാരണം ഉണ്ടാവുന്ന time dilation. ഒരു സിംപിൾ ഉദാഹരണം ഉപയോഗിച്ച് പറയാം.  നമ്മൾ ഒരു കാറിൽ 90 kmph സ്പീഡിൽ പോവുന്നു. അടുത്ത ലെയ്നിലൂടെ മറ്റൊരു കാർ 100kmph സ്പീഡിൽ പോവുന്നു. അപ്പൊ മറ്റേ കാറിന്റെ speed ൽ നിന്ന് നമ്മുടെ സ്പീഡ് കുറച്ചാൽ 10kmph കിട്ടും. അതായത് realtive veloclity = 10kmph എന്ന് കിട്ടും.. ഇനി മറ്റേ കാറിന് പകരം light ആണ് അതിലെ പോവുന്നത് എന്ന് വയ്ക്കുക. അതിന്റെ speed 300k kmps ആണ്. നമ്മൾ 299k kmps ൽ ആണ് പോവുന്നത് എന്നും വയ്ക്കുക. നമ്മുട...

യൂണിവേഴ്‌സ് ഒരു സിമുലേഷൻ ആണോ?

  ഈ ലോകത്തിൽ Vision, Sound, Smell, Taste, Touch - ഒന്നും സത്യത്തിൽ objective തലത്തിൽ exist ചെയ്യുന്നില്ല - നമ്മുടെ Sense Organs and Brain സൃഷ്ടിക്കുന്ന ഒരു illusion മാത്രമാണ് ഇതെല്ലാം.  ഉദാ. നമ്മുടെ കണ്ണിൽ എത്തുന്ന photons ന്റെ wavelength ന് അനുസരിച്ച് പല colours brain simulate ചെയ്യുന്നതാണ് അതേപോലെ Retina -->> Light --> Image Ears --> Vibrations --> Sound Nose --> Chemicals --> Fragrance Tongue --> Chemicals --> Taste Skin --> Pressure + Temperature -->> Sensation അതായത് conscious ആയ ഒരു observer ന്റെ അഭാവത്തിൽ നമ്മൾ ഈ ലോകത്തിൽ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ പല കാര്യങ്ങളും exist ചെയ്യില്ല  തണുപ്പ് & ഇരുട്ട് - ഇങ്ങനെ 2 സംഭവങ്ങൾ exist ചെയ്യുന്നില്ല.  Cold = Less thermal energy Darkness = Absence of photons ഈ universe തന്നെ ഒരു conscious observer ന്റെ absense ൽ exist ചെയ്യുന്നുണ്ടോ എന്നൊരു debate തന്നെ കാലങ്ങളായി ശാസ്ത്രലോകത്തിൽ നടക്കുന്നുണ്ട്.  Observe ചെയ്യാൻ ആരും ഇല്ലെങ്കിലും reality ഇതുപോലെ തന്നെ exist ചെയ്യ...